controversial mankading incidents in cricket history<br />ഐപിഎല്ലിന്റെ പുതിയ സീസണ്‍ തുടങ്ങി ആദ്യ റൗണ്ട് കഴിഞ്ഞപ്പോഴേക്കും മങ്കാദിങ് വിവാദം ക്രിക്കറ്റ് ലോകത്ത് വന്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ ചതിയിലൂടെ പുറത്താക്കി കിങ്‌സ് ഇലവന്‍ ക്യാപ്റ്റനും സ്പിന്നറുമായ ആര്‍ അശ്വിനാണ് വില്ലനായി മാറിയത്. കളിയില്‍ പഞ്ചാബ് നാടകീയ വിജയം സ്വന്തമാക്കിയെങ്കിലും അശ്വിന്റെ ചതി ക്രിക്കറ്റ് ആരാധകരെയെല്ലാം ചൊടിപ്പിച്ചിട്ടുണ്ട്.<br />